Wednesday, December 31, 2014

സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്ക പള്ളിയില്‍ ക്രിസ്മസ് ആഘോഷിച്ചു

ഷിക്കാഗോ: സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്ക പള്ളിയില്‍  ക്രിസ്മസ് വിവിധ പരിപാടികളോടെ ആഘോഷിച്ചു. വികാരി ഫാ. ഏബ്രാഹം മുത്തോലത്ത് തിരുകര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. വിവിധ കലാപരിപാടികള്‍ അരങ്ങേറി. പാരീഷ് എക്സിക്യൂട്ടിവ് കമ്മിറ്റി നേതൃത്വം നല്‍കി.

sh4

st1

  സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്ക പള്ളിയില്‍ നടന്ന  ക്രിസ്മസ് ആഘോഷത്തില്‍ നിന്ന്

sh1

sh2sh3

No comments:

Post a Comment